a

മാവേലിക്കര: പടനിലം കിടങ്ങയം മുറിയിൽ കാവുള്ളതിൽ പരേതനായ കേശവനുണ്ണിത്താന്റെ ഭാര്യ ബി.രാധമ്മ പിള്ള (90) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ശങ്കരപിള്ള, അമ്മിണി പിള്ള, ദ്രൗപതി പിള്ള, ശ്രീകുമാരി പിള്ള, തങ്കമണി പിള്ള. മരുമക്കൾ: ശാന്തമ്മ, കൃഷ്ണപിള്ള, ഭാസ്കരനുണ്ണിത്താൻ, ഭാസ്കരൻനായർ, രാമകൃഷ്ണനുണ്ണിത്താൻ.