കുട്ടനാട് : കുട്ടമംഗലം കുതവറച്ചിറ കെ.എസ്.ത്രിലോചനൻ (മണിയൻ-69) നിര്യാതനായി. സംസ്കാരം ഇന്നുച്ചയ്ക്ക് 1.30ന് വീട്ടുവളപ്പിൽ. ഭാര്യ: ശോഭ. മക്കൾ: മഞ്ജു, പരേതയായ രഞ്ജു, സഞ്ജു. മരുമക്കൾ: ശ്യാംസുന്ദർ, ബിജു, സുനിൽ (സി.പി.എം കൈനകരി ലോക്കൽ കമ്മിറ്റി മുൻ അംഗം, കൈനകരി സെൻട്രൽ ബ്രാഞ്ച് കമ്മിറ്റി അംഗം). സഞ്ചയനം 8ന് രാവിലെ 9.30ന്.