ഭഗവതിപ്പടി: മേനാമ്പള്ളി വഴിത്തലവടക്കതിൽ രാമസ്വാമി ആചാരി (101) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: പങ്കജാക്ഷിയമ്മാൾ. മക്കൾ: ത്രിവിക്രമൻആചാരി, ശ്യാമള, സുഷമ, രംഗനാഥൻ ആചാരി, വത്സല, ഹരിപ്രതാപ് ആചാരി. മരുമക്കൾ: ഉഷ, തങ്കരാജൻ, നടരാജൻ ആചാരി, ഗീത, തുളസീധരൻ, ജയശ്രീ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.