gourikutty

കായംകുളം: പുതിയവിള പട്ടോളിമാർക്കറ്റ് മംഗലശ്ശേരിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ ഗൗരിക്കുട്ടി (92) നിര്യാതയായി. മക്കൾ: പരേതനായ സുധാകരൻ, സരസ്വതി, സരസമ്മ, ആനന്ദവല്ലി, സുന്ദരേശൻ, വിജയമ്മ, ലീല, സുരേഷ്. മരുമക്കൾ: രോഹിണി, പരേതനായ വാസുദേവൻ, അശോകൻ, ചന്ദ്രൻ, ലളിത, മണിലാൽ, ജയപ്രകാശ്, പരേതയായ രാധ. സഞ്ചയനം 8ന് രാവിലെ 8ന്