ചേർത്തല: കടക്കരപ്പള്ളി തെക്ക് പറമ്പിൽ വീട്ടിൽ പുരുഷോത്തമൻ (തമ്പി-76)നിര്യാതനായി.സഹോദരൻ:വിശ്വനാഥൻ (കണ്ടമംഗലം ദേവസ്വം മുൻ ക്ലാർക്ക്). സഞ്ചയനം 7ന് വൈകിട്ട് 3ന്.