മാവേലിക്കര: മാങ്കാംകുഴി വെട്ടിയാർ പ്ലാവിലേത്ത് ഗിരിനന്ദനത്തിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ സരസ്വതിയമ്മ (61) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ഗിരിജ, ഗീത, ഗംഗ, പരേതനായ ഗിരീഷ്‌കുമാർ. മരുമക്കൾ: ദീപ, ശശിധരൻനായർ. സഞ്ചയനം 8ന് രാവിലെ 9ന്.