ആലപ്പുഴ: പ്ലാസ്​റ്റിക്ക് ഉപയോഗത്തിനെതിരെ ബോധവത്കരണ പരിപാടിയുമായി ജില്ല പഞ്ചായത്ത്. കളക്ടറേ​റ്റിൽ വിവിധ ആവശ്യങ്ങൾക്കെത്തുന്ന പൊതുജനങ്ങൾക്ക് തുണിസഞ്ചി നൽകിക്കൊണ്ടുള്ള ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാലിൽ നിന്നും തുണിസഞ്ചി സ്വീകരിച്ച് ജില്ലാ കളക്ടർ എം.അഞ്ജന നിർവ്വഹിച്ചു.