അരൂർ: അരൂർ തൊഴുത്തുങ്കൽ വീട്ടിൽ പരേതനായ ആന്റണിയുടെ മകൻ വർഗ്ഗീസ് ജാക്സനെ (39) കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ജോലി കഴിഞ്ഞെത്തിയ മാതാവ് മേരി, വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് അയൽവാസികളടെ സഹായ ത്തോടെ തുറന്നപ്പോഴാണ് വർഗീസ് ജാക്സനെ മരിച്ച നിലയിൽ കണ്ടത്. വെൽഡറായിരുന്നു. ഭാര്യ: ലിജി.അരൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു