preetha

കായംകുളം: പുതിയവിള രാജേഷ് ഭവനം (കളത്തിൽ) രാജപ്പൻ നായരുടെ ഭാര്യ പ്രീത (50) നിര്യാതയായി. സംസ്കാരം ഇന്ന്. മകൻ: രാജേഷ് കുമാർ. മരുമകൾ : നീതു രാജേഷ്. സഞ്ചയനം 11ന് ബുധനാഴ്ച.