thomas

കറ്റാനം: ഭരണിക്കാവ് തെക്ക് തോണ്ടുകണ്ടത്തിൽ റോജിൻവില്ലയിൽ തോമസ് ചെറിയാൻ (രാജു-59) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ഐ.പി.സി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ. മകൻ: റോജിൻ.