lathika

അമ്പലപ്പുഴ: പുറക്കാട് അഞ്ചിൽ പരേതനായ ഗോപാലന്റെ ഭാര്യ ലതിക (67) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: വിനോദ് (ജോസ്), ലേഖാമോൾ. മരുമക്കൾ: മഞ്ജു, പി.ടി. ഷാജി.