എടത്വ: ആനാരി പതിനഞ്ചിൽ വാവച്ചന്റെ ഭാര്യ അന്നമ്മ വർഗ്ഗീസ് (കുഞ്ഞമ്മ-68) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് എടത്വ സെന്റ് ജോർജ്ജ് ഫൊറോനാപള്ളി സെമിത്തേരിയിൽ. മകൾ: ത്രേസ്യാമ്മ വർഗ്ഗീസ് (സുമ), മരുമകൻ: തോമസ് (ഷിബു).