അമ്പലപ്പുഴ:പുന്നപ്ര വാണിയംപറമ്പിൽ നടരാജൻ (92) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ:പത്മിനി. മക്കൾ: രാഗേഷ് (നെടുമുടി പഞ്ചായത്ത് സ്റ്റാഫ്), രാഗേന്ദു. മരുമക്കൾ: രജനി (റവന്യു വകുപ്പ്, പുഞ്ച സ്പെഷ്യൽ ഓഫീസ്, ആലപ്പുഴ), ലാൽബാബു