gopalan-achary

ചേപ്പാട്: ഏവൂർ തെക്ക് രമാ ഭവനത്തിൽ ഗോപാലനാചാരി (81) നിര്യാതനായി. സംസ്കാരം ഇന്ന് വൈകി​ട്ട് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ രമ. മക്കൾ: ആശ, അമ്പിളി, ജ്യോതി, ദീപ. മരുമക്കൾ: മോഹനൻ, അനന്തകൃഷ്ണൻ, സുരേഷ്, സുനിൽ.