മാവേലിക്കര: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 9.30ന് മാവേലിക്കര പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും. കെ.പി.സി.സി ജനറൽ സെക്രട്ടറി കോശി എം കോശി മാർച്ച് ഉദ്ഘാടനം ചെയ്യുമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ഗോപൻ അറിയിച്ചു.