ചാരുംമൂട്: ആദിമൂലം വെട്ടിക്കോട് നാഗരാജ സ്വാമി ക്ഷേത്രത്തിൽ കുംഭ മാസത്തിലെ ആയില്യം പൂജ നാളെ നടക്കും. നൂറുംപാലും വഴിപാടും ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു.