കായംകുളം: പത്തിയൂർ ഫാർമേഴ്സ് ബാങ്ക് ഡയക്ടർ ബോർഡ് മുൻ അംഗം വാണിയത്തിൽ സി.ജി നാരായണൻ (93) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ സരള. മക്കൾ: പരേതനായ രവികുമാർ, സജീവ് നാരായണൻ, സുജാത, ശോഭ മരുമക്കൾ: ജയലക്ഷ്മി, രാജലക്ഷ്മി, പരേതനായ രാജൻ, ജയചന്ദ്രൻ. സഞ്ചയനം ചൊവ്വാഴ്ച്ച രാവിലെ 8ന്