thulasidas

ആലപ്പുഴ: കനാൽ വാർഡ് ആഞ്ഞിലിപ്പറമ്പിൽ റിട്ട. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥൻ എ.കെ. തുളസിദാസ് (72) നിര്യാതനായി. ഭാര്യ: സുഷമ. മക്കൾ: മിഷ ടി.ദാസ്, നിഷ ടി ദാസ്. മരുമക്കൾ: അജിത്ത് കുമാർ, ബിനീഷ് (ബജാജ് ഓട്ടോ ഫിനാൻസ്, കൊല്ലം). സഞ്ചയനം 11ന് രാവിലെ.