മാവേലിക്കര: അറനൂറ്റിമംഗലം മുണ്ടപ്പള്ളിൽ ജയഭവനത്തിൽ ഗോപാലകൃഷ്ണൻ (മണിയൻ-75) നിര്യാതനായി. ഭാര്യ: സുപ്രഭ. മക്കൾ: ഗീത, ജയൻ. മരുമക്കൾ: സുരേഷ്, രഞ്ജിനി. സഞ്ചയനം 9ന് രാവിലെ 9ന്.