thankamma

മാവേലിക്കര: പോനകം നമ്പോഴിൽ തങ്കമ്മ (88) നിര്യാതയായി. സംസ്കാരം ഇന്നുച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മകൾ: വിജയമ്മ. മരുമകൻ: നാരായണൻ നായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.