ചേർത്തല: തണ്ണീർമുക്കം പുത്തനങ്ങാടി ചള്ളിയിൽ പുരുഷോത്തമൻ (88) നിര്യാതനായി. ഭാര്യ: പരേതയായ ആനന്ദവല്ലി. മക്കൾ:ഓമനക്കുട്ടൻ,ശോഭ,രാധ,ഗോപി,ഷൈല,ബിജിമോൻ. മരുമക്കൾ:ബീന,മഹീധരൻ,ലാലപ്പൻ,ഷീജ,ഗോപിദാസ്, ഷീബ.സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്.