മാരാരിക്കുളം:വളവനാട് ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ ആയില്യം-മകം ഉത്സവം നാളെ നടക്കും.ഇന്ന് രാവിലെ 8ന് നാരായണീയ പാരായണം,നാളെ രാവിലെ 8 മുതൽ ആയില്യം പൂജ,10ന് ഉച്ചപൂജ,2 മുതൽ രാത്രി 8 വരെ മകം തൊഴൽ,3ന് നൃത്തനൃത്യങ്ങൾ.ചടങ്ങുകൾക്ക് തന്ത്രി കീഴ്പാതായപ്പിള്ളി മന ചിത്രൻ നമ്പൂതിരി മുഖ്യകാർമ്മികനാകും.