കായംകുളം: മുൻ എം.എൽ.എ എം.ആർ ഗോപാലകൃഷ്ണൻ അനുസ്മരണം ഇന്ന് വൈകിട്ട് 5 ന് പാർക്ക് ജംഗ്ഷനിൽ നടക്കും.

ഡോ.കെ.ജി പൗലോസ് പ്രഭാഷണം നടത്തും. പ്രതിഭ എം.എൽ.എ അദ്ധ്യക്ഷത വഹിയ്ക്കും.