കായംകുളം: റദ്ദായ രജിസ്ട്രേഷൻ പുതുക്കുന്നതിനായി അപേക്ഷ നൽകി ഹാജരാകാൻ നിർദ്ദേശം ലഭിച്ചിട്ടും ഹാജരാകാത്തവർ 13 ന് മുൻപ് അതാത് എംപ്ളോയ്മെന്റ് എക്സേഞ്ചിൽ നേരിട്ട് ഹാജരാകണം.