കായംകുളം: പിണറായി വിജയൻ അഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെ 10 ന് ബ്ളോക്ക് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കായംകുളം പൊലീസ് സ്റ്റേഷനിലേയ്ക്ക് മാർച്ച് നടത്തും.
കെ.പി.സി.സി ജനറൽ സെക്രട്ടറി കോശി എം കോശി ഉദ്ഘാടനം ചെയ്യും. കെ.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിയ്ക്കും.