മാവേലിക്കര: റെയിൽവേ സ്റ്റേഷനിൽ എസ്കലേറ്റർ സ്ഥാപിക്കണമെന്ന് കേരള കോൺഗ്രസ്സ് എം ടൗൺ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വ.തോമസ്സ് എം.മാത്തുണ്ണി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അലക്സ് ആറ്റുമാലിക്കൽ അദ്ധ്യക്ഷനായി. റോണി.റ്റി ഡാനിയേൽ, അഡ്വ.വർഗ്ഗീസ് കെ.സാമുവേൽ തുടങ്ങിയവർ സംസാരിച്ചു.