pareeth

പൂച്ചാക്കൽ : അരുക്കുറ്റി വടുതല ജെട്ടി ഹുദ മസ്ജിദിന് സമീപം കറുകവെളിയിൽ എൻ.എസ്. പരീത് (83) നിര്യാതനായി.ഭാര്യ: ഫാത്തിമ. മക്കൾ: റൈഹാനത്ത്, സാജിദ, ഫാസില, ഫൈസൽ, സറീന, സലിം .മരുമക്കൾ: കബീർ, അബു, അഷറഫ്, സലീമ, ഷബീർ.