മണ്ണഞ്ചേരി : പ്രഭാതനടത്തത്തിനുശേഷം വീട്ടിലെത്തിയ ഓട്ടോറിക്ഷ ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു. മണ്ണഞ്ചേരി ഓട്ടോ സ്റ്റാന്റിലെ ഡ്രൈവർ കോമരംചിറ ബിസ്മില്ലാ മനസിലിൽ ഹംസയുടെ മകൻ കെ.എച്ച് ബഷീർ (കൊച്ചുമോൻ - 40) ആണ് മരിച്ചത്. .വർഷങ്ങൾക്ക് മുൻപ് ബൈപാസ് സർജറിക്ക് വിധേയനായിരുന്നു.സജിമോളാ