കായംകുളം : പുതിയവിള ശ്രീവടക്കൻ കോയിക്കൽ ദേവീ ക്ഷേത്രത്തിൽ കുംഭഭരണി മഹോത്സവത്തോടനുബന്ധിച്ച് നട‌ന്ന കെട്ടുകാഴ്ച വരവിനിടയിൽ ഉണ്ടായ പൊലീസ് ഇടപെടലിനെപ്പറ്റി അന്വേഷണം നടത്തണമെന്ന് ക്ഷേത്ര ഭരണസമിതി ആവശ്യപ്പെട്ടു. പൊലീസ് ഇടപടെലിലൂടെ ആഘോഷം അലങ്കോലപ്പെട്ടുവെന്നും ഭാരവാഹികൾ പറഞ്ഞു.