ആലപ്പുഴ : കളർകോട് കുറ്റിക്കാട്ടുമഠത്തിൽ പരേതനായ പാലാ നാരായണപിള്ളയുടെ മകൻ റിട്ട. ഐ.ആർ.എസ് ഉദ്യോഗസ്ഥൻ എൻ.മാധവൻ നായർ (69- റിട്ട.ഇൻകം ടാക്സ് ഡെപ്യൂട്ടി കമ്മിഷണർ) നിര്യാതനായി. ഭാര്യ: പരേതയായ ഒാമന. മക്കൾ: ദിലീപ് കുമാർ, സന്ദീപ് കുമാർ. മരുമകൾ: അനിത.