എടത്വ: കുട്ടനാട് താലൂക്കിലെ എടത്വ, തലവടി, തകഴി, മുട്ടാർ എന്നീ വില്ലേജുകളിലെ വിവിധ ബാങ്കുകളെ ഉൾപ്പെടുത്തി നടത്തുന്ന റവന്യു റിക്കവറി ബാങ്ക് വായ്പാ അദാലത്ത് ഇന്ന് രാവിലെ 10 ന് എടത്വ അപ്പുക്കുട്ടന്‍ മെമ്മോറിയൽ ഹാളിൽ നടക്കും.