അമ്പലപ്പുഴ: കരുമാടി പത്മാലയത്തിൽ രാമചന്ദ്രൻ നായർ (85) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30 ന് വീട്ടുവളപ്പിൽ. ഭാര്യ: പത്മാവതിയമ്മ. മകൻ: പ്രദീപ് കുമാർ. മരുമകൾ: സുമ.