കേരള വനിത കമ്മീഷന്റെ നേതൃത്വത്തിൽ ആലപ്പുഴയിൽ നടന്ന അന്താരാഷ്ട്ര വനിതാദിനാഘോഷത്തിൽ പങ്കെടുക്കുവാനെത്തിയ മന്ത്രി കെ.കെ. ശൈലജ ആദ്യകാല വിപ്ലവ ഗായിക പി.കെ. മേദിനിയെ ആശ്ലേഷിക്കുന്നു. വനിതാ കമ്മിഷൻ ചെയർപേഴ്സൺ എം.സി. ജോസഫൈൻ, അംഗമായ എം.എസ്. താര തുടങ്ങിയവർ സമീപം.