ആലപ്പുഴ: പഴവീട് ദേവീനഗറിൽ ആര്യാട്പറമ്പ് വീട്ടിൽ പരേതനായ ദാമോദരൻ ആചാരിയുടെ ഭാര്യ ലക്ഷ്മിക്കമുട്ടി(86)നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ :ശ്രീദേവി, ലീലാമണി, പുഷ്പലത,ജയകൃഷ്ണൻ, ജയശ്രീ. മരുമക്കൾ :പരേതനായ മാധവൻകുട്ടി, ശ്രീകുമാർ, ബിജു, രാജു.