ഹരിപ്പാട്: മഹാദേവികാട് ഒറ്റച്ചിറ വീട്ടിൽ ദിവാകരൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: നന്ദിനി. മക്കൾ: അജിത, അനിൽ, അജികുമാർ. മരുമക്കൾ: ഹരിദാസ്, ഒ.കെ.റാണി, മിനി. സഞ്ചയനം 11ന് രാവിലെ 8ന്.