കറ്റാനം: കട്ടച്ചിറ ചെറുമണ്ണിൽ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിന്റെ തൃക്കൊടിയേറ്റ് തന്ത്രി പുറപ്പേരില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിന്റെയും ജഗദീഷ് പോറ്റിയുടേയും മുഖ്യകാർമ്മികത്വത്തിൽ നടന്നു.പ്രസിഡന്റ് എസ്. അജോയ്കുമാർ ,സെക്രട്ടറി ആർ.രോഷിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.