obituary

ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് ഏഴാം വാർഡ് ചാലിൽ അഗസ്​റ്റിന്റെ ഭാര്യ ആലീസ് (എൽസമ്മ-69) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് തണ്ണീർമുക്കം തിരുരക്ത ദേവാലയത്തിൽ. മകൻ:സാമുവൽ അഗസ്റ്റിൻ.