കായംകുളം ഐക്യ ജംഗ്ഷൻ പുന്നയ്യത്ത് വീട്ടിൽ അബ്ദുള്ളക്കുട്ടി(72 ) നിര്യാതനായി . കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12 ന് പുത്തൻതെരുവ് ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ : സുഹറ ബീവി. മക്കൾ: സമീർ (ലണ്ടൻ) , സറീന , സീന , ബീന. മരുമക്കൾ : ഫിദാ ഫാത്തിമ , സീദി (സൗദി), സമീർ , ഷാനി (ബഹ്റിൻ) .