ഓച്ചിറ: ആലുംപീടിക വാരേശ്ശേരിൽ പരേതനായ ശിവാനന്ദന്റെ ഭാര്യ സുശീലദേവി (60) നിര്യാതയായി. മക്കൾ: സജുമോ ൻ, ഷിബു. മരുമക്കൾ: അശ്വതി, സുജ.