a

മാവേലിക്കര :തെക്കേക്കര ചെറുകുന്നം തടത്തിലാൽ ചിറ്റേത്ത് ശ്രീധരന്റെ ഭാര്യ ലക്ഷ്മി (75) നിര്യാതയായി. മക്കൾ: കൗസല്യ, പരേതനായ അജയൻ, ഉദയകുമാർ. മരുമക്കൾ: പരേതനായ സോമൻ, രേണുക, മണിയമ്മ. സഞ്ചയനം 10ന് രാവിലെ 9ന്.