ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 13ാം വാർഡിൽ പുന്നച്ചുവട് കിഴക്കേവേലം വെളിവീട്ടിൽ രവീന്ദ്രൻ(70)നിര്യാതനായി.ഭാര്യ:പരേതയായ ശാരദ.മക്കൾ:രജിമോൾ,ഉഷാകുമാരി,ഷൈജു.മരുമക്കൾ:ഭാസ്‌ക്കരൻ,ലക്ഷമണൻ,സിത്താര.