tv-r

അരൂർ: സി.പി.എം അരൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചന്തിരൂരിൽ സംഘടിപ്പിച്ച ജനജാഗ്രതാ സദസ് ജില്ലാ സെക്രട്ടേറിയറ്റ് അംഗം മനു.സി പുളിക്കൽ ഉദ്ഘാടനം ചെയ്തു. എൻ.പി ഷിബു അധ്യക്ഷനായി. ഏരിയാ സെക്രട്ടറി പി. കെ സാബു ,എസ് വൈ .എസ്ജില്ലാ പ്രസിഡന്റ് മുസ്തഫ സഖാഫി, ഫാദർ അഗസ്റ്റിൻ തറപ്പത്ത്, പി.ഡി ഗഗാറിൻ, പി.ഡി രമേശൻ,ജി.ബാഹുലേയൻ,എം.ജി നായർ,സി.ടി. വാസു, കെ. ഒ.ഔസേഫ് എന്നിവർ സംസാരിച്ചു.