അരൂർ: ഡൽഹി കലാപത്തിൽപ്പെട്ട് ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി സി.പി..എം ഫണ്ട് സമാഹരണം തുടങ്ങി. അരൂർ പള്ളിയറക്കാവ് പ്രദേശത്ത് നടന്ന ഫണ്ട് ശേഖരണത്തിന് സംസ്ഥാന കമ്മിറ്റിയംഗം സി.ബി.ചന്ദ്രബാബു നേതൃത്വം നൽകി.കെ.കാർത്തികേയൻ,കെ.എസ്.സുധീഷ്,കെ.വി.അജയൻ,ബി.രത്നമ്മ,ബിനോയ്,തങ്കച്ചൻ തുടങ്ങിയവർ പങ്കെടുത്തു.