മാവേലിക്കര: ഫുട്ബാൾ അക്കാഡമി 12 വയസിനും 15 വയസിനും താഴെ പ്രായമുള്ള കുട്ടികൾക്കായി രണ്ട് വിഭാഗങ്ങളിലായി അവധിക്കാല ഫുട്ബാൾ പരിശീലനം നടത്തുന്നു. രജിസ്ട്രേഷൻ നാളെ മുതൽ 11 വരെ രാവിലെ 10 മുതൽ വൈകിട്ട് 6 വരെ എം.എഫ്.എ ഓഫീസിൽ നടക്കും. ഫോൺ​: 7559900715, 9446116804.