മാവേലിക്കര: റെഡ് ക്രോസ് സൊസൈറ്റി ഒരു കൈ സഹായം ചികിത്സാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിർദ്ധനരായ രോഗികൾ ചികിത്സാ രേഖകൾ, വാർഡ് മെമ്പറുടെ സാക്ഷ്യപത്രം സഹിതം സെക്രട്ടറി, റെഡ് ക്രോസ് സൊസൈറ്റി , മാവേലിക്കര എന്ന വിലാസത്തിൽ അയക്കണമെന്ന് സെക്രട്ടറി അഡ്വ.വർഗീസ് കെ.സാമുവേൽ അറിയിച്ചു.