pennamma

കറ്റാനം : ഭരണിക്കാവ് തെക്കു തറയിൽ പുരയ്ക്കൽ പരേതനായ ചാക്കോയുടെ ഭാര്യ പെണ്ണമ്മ (93) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 9ന് കറ്റാനം സെന്റ് സ്റ്റീഫൻസ് ഒാർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. മക്കൾ: ജോയി, ദാസൻ, അനിയൻ, ജോണി, ലിസി. മരുമക്കൾ: കുഞ്ഞുമോൾ, ഒാമന, ലാലി, ലില്ലി, ജോൺ.