കായംകുളം :കൊറ്റുകുളങ്ങര ഇടശ്ശേരി ജംഗ്ഷന് പടിഞ്ഞാറ്, കൊച്ചുവീട്ടിൽ ഇബ്രാഹിം കുട്ടിയുടെ ഭാര്യ ആസിയ ബീവി(70) നിര്യാതയായി മക്കൾ.:നൗഷാദ് ( ഖാദർ ആൻഡ് കമ്പനി ),ഇർഷാദ് (ഒ.സി.വി ചൂനാട് ), റഷീദ് ( സൗദി), റുബീന, നിഷ. മരുമക്കൾ: ഫൈസൽ, ഷംസുദ്ദീൻ,, റെൻസി, സുനില, ഹസീന.