ചാരുംമൂട് : വനിതാ ദിനാചരണത്തിന്റെ ഭാഗമായി താമരക്കുളം ചത്തിയറ വി.എച്ച്.എസ്.എസ് കേന്ദ്രമായുള്ള ചത്തിയറ ഫുട് ബോൾ അക്കാഡമി ഇന്ന് വനിതാ ഫുട്ബാൾ കാർണിവൽ നടത്തും.

ഉച്ചയ്ക്ക് 2-30 ന് ഗ്രാമ പഞ്ചായത്ത് പ്രിഡന്റ് വി.ഗീത ഉദ്ഘാടനം ചെയ്യും.