പൂച്ചാക്കൽ : അരൂക്കുറ്റി നദുവത്ത് നഗർ ശ്രീനാരായണ കുടുംബശ്രീ പ്രവർത്തകർ വനിതാദിനാഘോഷത്തിന്റെ ഭാഗമായി രാത്രി നടത്തവും മധുര പലഹാര വിതരണവും നടത്തി. ജാനകി, പ്രസന്ന,സുശീല, ശാന്ത, ബേബി, ബിന്ദു എന്നിവർ നേതൃത്വം നൽകി.