ഹരിപ്പാട്: പിലാപ്പുഴ കൊയ്പ്പള്ളയ്യത്ത് ഡി.ചന്ദ്ര (66) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: വിജയമ്മ, സരോജിനി, രത്നമ്മ. സഞ്ചയനം 14ന് രാവിലെ 8.30 ന്